Flash News

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
X


കോട്ടയം: കോട്ടയം പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോട്ടയം പേരൂര്‍ പൂവത്തുമ്മൂടിനു സമീപം വാടകയ്ക്കു താമസിക്കുന്ന മേരി (67)യെയാണ് ഭര്‍ത്താവ് മാത്യു ദേവസ്യ (70) എന്ന പാപ്പച്ചന്‍ വെട്ടി കൊലപ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇടുക്കി മുരിക്കാശേരി സ്വദേശികളാണിവര്‍. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it