കോട്ടയത്ത് ദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ചു
BY midhuna mi.ptk6 Jun 2017 9:25 AM GMT
X
midhuna mi.ptk6 Jun 2017 9:25 AM GMT
കോട്ടയം: കോട്ടയത്ത് ദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ചു. ടികെ റോയ്, ഭാര്യ ഡെയ്സി എന്നിവരെയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്. തിരുവഞ്ചൂരിനടുത്ത് നീറിക്കാടിലാണ് സംഭവം. വീട്ടില്‍ കയറിക്കൂടിയ മോഷ്ടാക്കള്‍ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഡെയ്സിയുടെ കാഴ്ച നഷ്ടപെട്ടു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMTഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMT