Flash News

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു
X


കോട്ടയം:  കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം വഴിയുള്ള മുഴുവന്‍ ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചു. ഏറ്റുമാനൂര്‍ റൂട്ടിലെ മൂന്നു റെയില്‍വേ പാലങ്ങളില്‍ സുരക്ഷിതനിലയിലേറെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷമേ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ. കേരള എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള നിരവധി ട്രെയിനുകള്‍ പലയിടത്തായി പിടിച്ചിട്ടിരിക്കുകയാണ്.









Next Story

RELATED STORIES

Share it