കോടിയേരിയെ എന്‍ഐഎ ചോദ്യം ചെയ്യണം: പി അബ്ദുല്‍ മജീദ് ഫൈസി
BY afsal ph aph18 July 2018 8:25 AM GMT
X
afsal ph aph18 July 2018 8:25 AM GMT
കോഴിക്കോട്: ഐഎസ് ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ്ഡിപിഐ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കണക്കിലെടുത്ത് കോടിയേരിയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി.
പ്രസ്താവനയില്‍ അദ്ദേഹം ഉറച്ചു നില്ക്കുന്നുവെങ്കില് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കോടിയേരി തയ്യാറാകണം. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും.
സമൂഹത്തില്‍ ഭയം വിതച്ച് വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പിന് അവസരം സൃഷ്ടിക്കുന്ന സിപിഎമ്മിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെയാണ് കേരളം ജാഗ്രത പാലിക്കേണ്ടതെന്നും മജീദ് ഫൈസി അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT