കൊളാഷിനട്‌സ് ആഴ്‌സനലില്‍
BY fousiya sidheek7 Jun 2017 3:32 AM GMT
fousiya sidheek7 Jun 2017 3:32 AM GMT
ലണ്ടന്‍: ജര്‍മന്‍ ലീഗ് ക്ലബ്ബായ ഷാല്‍ക്കെയുടെ സയീദ് കൊളാഷിനട്‌സ് ആഴ്‌സനലില്‍. ഫ്രീട്രാന്‍സ്ഫറിലാണ് ലെഫ്റ്റ് ബാക് താരം ഇംഗ്ലീഷ് ക്ലബ്ബുമായി നീണ്ടകാലത്തെ കരാറില്‍ ഒപ്പിട്ടത്. 23കാരനായ ബോസ്‌നിയന്‍ താരത്തെ ക്ലബ്ബിലെത്തിച്ച കാര്യം ആഴ്‌സനല്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അറിയിച്ചത്. ഷാല്‍ക്കെയുമായി കരാര്‍ അവസാനിച്ച കൊളാഷിനട്‌സിനെ സ്‌ക്വാഡിലെത്തിക്കുക വഴി പ്രതിരോധത്തില്‍ കരുത്തായി യുവനിരയെ പരീക്ഷിക്കാനാണ് ആഴ്‌സന്‍ വെങ്ങര്‍ ഉദ്ദേശിക്കുന്നത്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT