കൊല്ലിശ്ശേരി ദൈവത്തറ തോട്ടില്‍ മാലിന്യം നിറയുന്നു
BY kasim kzm28 March 2018 4:46 AM GMT
kasim kzm28 March 2018 4:46 AM GMT
പൂച്ചാക്കല്‍: ഉളവയ്പ്പിലെ കൊല്ലിശേരി ദൈവത്തറ തോട്ടില്‍ മാലിന്യം നിറഞ്ഞത് കൊതുകു ശല്ല്യത്തിനും രോഗ ഭീഷണികള്‍ക്കും കാരണമാകുന്നു. ടാറിന്റെ നിറത്തില്‍ കിടക്കുന്ന തോടില്‍ കട്ടിയുള്ള മാലിന്യങ്ങളാണ് നിറഞ്ഞിരിക്കുന്നത്. തോടിനു സമീപം ഒട്ടേറെ വീടുകളുണ്ട്. പൂച്ചാക്കല്‍ - ഉളവയ്പ്പ് റോഡും ഇതിന്റെ കുറുകെ കടന്നു പോകുന്നു.
പ്ലാസ്റ്റിക്, അറവ്, ശുചിമുറി മാലിന്യങ്ങള്‍ ഉള്‍പ്പെടെ തോട്ടില്‍ കുന്നുകൂടി പുഴുകളും പെരുകിയിരിക്കുകയാണ്. ഇവിടെ വര്‍ഷങ്ങളായി തോട് വൃത്തിയാക്കിയിട്ടെന്നു നാട്ടുകാര്‍ പറയുന്നു. മഴ പെയ്താല്‍ വെള്ളത്തോടൊപ്പം മാലിന്യങ്ങളും പൊങ്ങിക്കിടക്കുകയും ചിലപ്പോള്‍ ഒഴുകി വീടുകളിലേക്കു കയറുകയും ചെയ്യും.
മഴക്കാല പൂര്‍വ ശുചീകരണം, ജലസോത്രസുകള്‍ വൃത്തിയാക്കി സംരക്ഷിക്കല്‍, രോഗ സാധ്യതകളെ ഒഴിവാക്കല്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കുന്ന പഞ്ചായത്ത് - ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT