കൊറിയന്‍ യുദ്ധം: സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറാന്‍ ചര്‍ച്ച
BY kasim kzm16 July 2018 1:48 AM GMT
kasim kzm16 July 2018 1:48 AM GMT
സോള്‍: 1950-1953ലെ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും ഉന്നതതല സൈനിക മേധാവികള്‍ കൂടിക്കാഴ്ച നടത്തും.
സിംഗപ്പൂരില്‍ കഴിഞ്ഞ ജൂണില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ നടന്ന ഉച്ചകോടിയില്‍ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടം സ്വദേശത്തേക്ക് അയക്കുന്നത് പ്രധാന കരാറായിരുന്നു. ഉത്തര കൊറിയ സന്ദര്‍ശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

Next Story
RELATED STORIES
ചിത്രകാരന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
7 July 2023 4:03 AM GMTസ്റ്റെന്‍സില്‍ ആര്‍ട്ടില്‍ വീണ്ടും വിസ്മയം തീര്‍ത്ത് ഏഷ്യന്‍...
17 Jan 2023 7:23 AM GMTനവകലയിൽ വിസ്മയം തീർത്ത് യുവദമ്പതികൾ
27 Dec 2022 3:05 PM GMTകൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇന്ന് തിരിതെളിയും
12 Dec 2022 2:12 AM GMTഒരേസമയം ആറുചിത്രങ്ങള്‍; വിസ്മയിപ്പിച്ച് യുവാവ്
1 Sep 2022 12:36 PM GMTതൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദര്‍ശനം ജൂലൈ രണ്ടു മുതല്‍ 16 വരെ...
30 Jun 2022 2:32 PM GMT