കൊടുവള്ളിയില്‍ കാറ്ററിംഗ് കടയില്‍ തീപ്പിടുത്തം
BY midhuna mi.ptk4 Jan 2018 7:24 AM GMT
midhuna mi.ptk4 Jan 2018 7:24 AM GMT
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ കാറ്ററിംഗ് കടയില്‍ തീപ്പിടുത്തം. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കൊടുവള്ളി ഓര്ഫണേജിന് മുന്നിലുള്ള കാറ്ററിംഗ് കടയിലാണ് തീപിടുത്തമുണ്ടായത്.ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണം. തീപിടുത്തത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു. അതിരാവിലെ ആയതിനാല്‍ ആളപായമൊന്നുമുണ്ടായിട്ടില്ല. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
https://youtu.be/xp4s9Utf6fo
https://youtu.be/xp4s9Utf6fo
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT