കൊടിയ വഞ്ചനയെന്ന് എകെ ആന്റണി; മദ്യമുതലാളിമാരുടെ താല്പര്യത്തിന് വഴങ്ങിയെന്ന് ചെന്നിത്തല
BY midhuna mi.ptk8 Jun 2017 2:52 PM GMT
X
midhuna mi.ptk8 Jun 2017 2:52 PM GMT
തിരുവനന്തപുരം:എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ മദ്യനയം കൊടിയ വഞ്ചനയും വാഗ്ദാന ലംഘനവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പ്രതികരിച്ചു. ഇതിനേക്കാള്‍ വലിയ ഒരു വഞ്ചന മറ്റൊരു സര്‍ക്കാരും കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ പുതിയ മദ്യ നയം മദ്യമുതലാളിമാരുടെ താല്പര്യത്തിന് വഴങ്ങിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അവരില്‍ നിന്ന് എത്ര പണമാണ് വാങ്ങിയത് എന്നകാര്യം താന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT