കൊച്ചിയില്‍ 25 കോടിയുടെ ലഹരിമരുന്ന് പിടികൂടി: ഫീലിപ്പീന്‍സ് യുവതി അറസ്റ്റില്‍
BY Jesla JSL1 Jan 2018 3:55 PM GMT
X
Jesla JSL1 Jan 2018 3:55 PM GMT
കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 25 കോടിയുടെ ലഹരിമരുന്ന് പിടികൂടി. ഫിലിപ്പീന്‍സ് സ്വദേശിയായ ജൊഹാന എന്ന യുവതിയുടെ ബാഗില്‍ നിന്നാണ് വിലകൂടിയ അഞ്ച് കിലോ വരുന്ന കൊക്കൈയിന്‍ പിടിച്ചെടുത്തത്. ലഹരിമരുന്ന് കടത്തിയ ജൊഹാനയെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച ഉച്ചയോടെ മസ്‌ക്കറ്റില്‍ നിന്നുള്ള വിമാനത്തിലാണ് ജൊഹാന നെടുമ്പാശ്ശേരിയിലെത്തിയത്. കേരളത്തിലെ ഇടനിലക്കാര്‍ക്ക് കൈമാറാന്‍ വേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് ജൊഹാന മൊഴി നല്‍കിയിരിക്കുന്നത്.
ജൊഹാന ഇപ്പോള്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലാണ്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT