കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ രണ്ടുവര്‍ഷത്തിനകം
BY fousiya sidheek9 May 2017 3:10 AM GMT
fousiya sidheek9 May 2017 3:10 AM GMT
തിരുവനന്തപുരം: രണ്ടുവര്‍ഷത്തിനകം കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ കെ ശൈലജ. 355 കോടിയാണ് കെസിസി നിര്‍മാണത്തിനു ചെലവിടുക. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനവും ശക്തമാക്കും. ഇതിനായി 153 കോടി വകയിരുത്തിയിട്ടുണ്ട്. കെ മുരളീധരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മലബാര്‍ മേഖലയില്‍നിന്നും കാന്‍സര്‍ ചികില്‍സ തേടി തിരുവനന്തപുരത്തെത്തുന്നവരുടെ എണ്ണത്തി ല്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT