കേരള ബാങ്ക് രൂപീകരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന്
BY fousiya sidheek30 Jun 2017 2:20 AM GMT
fousiya sidheek30 Jun 2017 2:20 AM GMT
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികഘടനയുടെ നട്ടെല്ലായ സംസ്ഥാന സഹകരണ ബാങ്കിനെയും ജില്ലാ സഹകരണ ബാങ്കുകളെയും കുരുതികൊടുത്തുകൊണ്ട് കേരള ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരള ബാങ്ക് രൂപീകരിക്കുന്നതിനുള്ള പ്രഫ. എം എസ് ശ്രീറാം കമ്മിറ്റി റിപോര്‍ട്ട് മന്ത്രിസഭ അംഗീകരിക്കുകയും റിസര്‍വ് ബാങ്കിന്റെയും മറ്റും അംഗീകാരം നേടിയെടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിച്ചപ്പോള്‍ അതിനെതിരേ പ്രതിഷേധിച്ചവര്‍ തന്നെ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story
RELATED STORIES
തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMT