Flash News

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
X


ന്യൂഡല്‍ഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നുഴഞ്ഞു കയറ്റം. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായും സൈറ്റില്‍ ചൈനീസ് അക്ഷരങ്ങള്‍ കാണപ്പെട്ടതായും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിച്ചതായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ട്വിറ്ററിലൂടെ അറിയിച്ചു
Next Story

RELATED STORIES

Share it