kannur local

കെട്ടിനകം ഫെസ്റ്റ് : ഗൈഡന്‍സ് ക്ലാസും മതപ്രഭാഷണവും നടത്തി



മുഴപ്പിലങ്ങാട്: യുനൈറ്റഡ് കെട്ടിനകം ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കെട്ടിനകം ഫെസ്റ്റിന്റെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ക്ലാസും മതപ്രഭാഷണവും സംഘടിപ്പിച്ചു. രാവിലെ നടന്ന കരിയര്‍ ഗൈഡന്‍സ് ആന്റ് പാരന്റ്‌സ് അവയര്‍നസ് പ്രോഗ്രാമില്‍ ആക്‌സസ് ഗൈഡന്‍സ് സെന്റര്‍ ചീഫ് ട്രെയിനര്‍ ഡോ. അസ്്‌ലം പേരാമ്പ്ര ക്ലാസെടുത്തു. നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു. സി കെ ഷമ്മാസ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it