കെഎസ്ആര്‍ടിസി ബസ്സില്‍ കണ്ടക്ടറായി എംഡി
BY kasim kzm3 May 2018 3:13 AM GMT
kasim kzm3 May 2018 3:13 AM GMT
തിരുവനന്തപുരം: തൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കണ്ടക്ടറായി ജോലി ചെയ്ത് എംഡി ടോമിന് ജെ തച്ചങ്കരി. തിരുവനന്തപുരത്ത് നിന്നു ഗുരുവായൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചറിലാണ് ജീവനക്കാരുടെ യൂനിഫോമിട്ട് ടിക്കറ്റ് മെഷീനുമായി തച്ചങ്കരി കണ്ടക്ടറായി ജോലി ചെയ്തത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ആര്‍ടി ഓഫിസില്‍ നിന്നു തച്ചങ്കരി കണ്ടക്ടര്‍ ലൈസ ന്‍സ് എടുത്തിരുന്നു. വെഞ്ഞാറമൂട്ടിലെത്തിയ തച്ചങ്കരിയെ മാധ്യമപ്രവര്‍ത്തകരും സാധാരണക്കാരും കാമറയില്‍ പകര്‍ത്തി. തച്ചങ്കരിയുടെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയി ല്‍ വൈറലാണ്. തിരുവല്ലഡിപ്പോയില് ഡ്യൂട്ടി അവസാനിപ്പിച്ച് അവിടെയുള്ള ജീവനക്കാരുമായി കൂടിക്കാഴ്ചയും നടത്തി.
മാസങ്ങള്‍ക്കു ശേഷം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം ന ല്‍കിയും തച്ചങ്കരി കഴിഞ്ഞ ദിവസം ജീവനക്കാരെ ഞെട്ടിച്ചിരുന്നു. എംഡിയായി ചുമതലയേറ്റയുടന്‍ ജീവനക്കാര്‍ക്കു കൃത്യമായി ശമ്പളം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Next Story
RELATED STORIES
കഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMTകടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20 April 2024 6:06 AM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMT