കെഎസ്ആര്‍ടിസി നാലായിരത്തി അഞ്ഞൂറിലധികം പേരുടെ നിയമനം മരവിപ്പിച്ചു
BY ajay G.A.G25 Jun 2018 10:52 AM GMT
X
ajay G.A.G25 Jun 2018 10:52 AM GMT
തിരുവനന്തപുരം : കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അഡ്വൈസ് മെമോ ലഭിച്ചവരുടെ നിയമനം മരവിപ്പിച്ചതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരുകയാണെന്നും അഡ്വൈസ് മെമോ ലഭിച്ച നാലായിരത്തി അഞ്ഞൂറിലധികം പേര്‍ക്ക് തത്കാലം നിയമനം നല്‍കാനാകില്ലെന്നുമാണ് എസ്. ശര്‍മയുടെ ചോദ്യത്തിന് മന്ത്രി രേഖാമൂലം നല്‍കിയ മറുപടി. ശരാശരിയില്‍ അധികമാണ് കെ എസ് ആര്‍ ടി സിയിലെ കണ്ടക്ടര്‍മാരുടെ എണ്ണമെന്ന് സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കണ്ടക്ടര്‍മാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT