കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വിഷു, അംബേദ്കര്‍ ജയന്തി അവധി ദിവസങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ടിസി 11 മുതല്‍ 17 വരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ ബംഗളൂരു മേഖലകളിലക്കും തിരിച്ചും നടത്തും. കെഎസ്ആര്‍ടിസി നടത്താന്‍ ഉദ്ദേശിക്കുന്ന അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു.
ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍ ( 12 മുതല്‍ 14 വരെ):
21.10 ബംഗളൂരു - കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 21.25 ബംഗളൂരു - കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി, കുട്ട (വഴി), 21.35 ബംഗളൂരു - കോഴിക്കാട്  (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 23.55 ബംഗളൂരു - സുല്‍ത്താന്‍ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) മൈസൂരു (വഴി), 19.15 ബംഗളൂരു - തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്), മാനന്തവാടി, കുട്ട (വഴി), 18.35 ബംഗളൂരു - എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 18.05 ബംഗളൂരു - കോട്ടയം (സൂപ്പര്‍ ഡീലക്‌സ്)    മാനന്തവാടി, കുട്ട (വഴി), 21.01 ബംഗളൂരു - കണ്ണൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 22.15 ബംഗളൂരു - പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി), 21.50 ബംഗളൂരു - കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 21.40 ബംഗളൂരു - കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) തലശ്ശേരി (വഴി), 20.50 ബംഗളൂരു - കോഴിക്കാട് (സൂപ്പര്‍ ഫാസ്റ്റ്)    മാനന്തവാടി, കുട്ട (വഴി), 21.45 ബംഗളൂരു - കോഴിക്കാട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 19.25 ബംഗളൂരു - തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 18.50 ബംഗളൂരു - എറണാകുളം    (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 18.15 ബംഗളൂരു - കോട്ടയം (സൂപ്പര്‍ ഡീലക്‌സ്), മാനന്തവാടി, കുട്ട (വഴി), 21.55 ബംഗളൂരു - കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 22.46 ബംഗളൂരു - കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 21.30 ബംഗളൂരു -  പയ്യന്നൂര്‍(സൂപ്പര്‍ ഡീലക്‌സ്)    ചെറുപുഴ (വഴി).
ബംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ ( 15നും 16നും):
19.35 കോഴിക്കോട്-ബംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 20.10 കോഴിക്കോട്-ബംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 20.35 കോഴിക്കോട്്- ബംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ് മാനന്തവാടി, കുട്ട (വഴി), 20.02 കണ്ണൂര്‍-ബംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 19.15 തൃശൂര്‍-ബംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)    മാനന്തവാടി, കുട്ട (വഴി), 17.30 എറണാകുളം-ബംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)  മാനന്തവാടി, കുട്ട (വഴി), 17.00 കോട്ടയം- ബംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 20.00 കണ്ണൂര്‍- ബംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 17.30 പയ്യന്നൂര്‍- ബംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി), 20.40 കോഴിക്കോട്- ബംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 20.45 കണ്ണൂര്‍-ബംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 19.20 തൃശൂര്‍- ബംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 17.40 എറണാകുളം- ബംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 17.20 കോട്ടയം- ബംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി), 17.45 പയ്യന്നൂര്‍- ബംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി), 22.00 സുല്‍ത്താന്‍ബത്തേരി- ബംഗളൂരു (സൂപ്പര്‍ ഫാസ്റ്റ്) മാനന്തവാടി, കുട്ട (വഴി).
ഇതിനുപുറമെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.   പ്രധാന ദീര്‍ഘദൂര/അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്. വെബ്‌സൈറ്റ്: ംംം.സെൃരേീിഹശില. രീാ.
Next Story

RELATED STORIES

Share it