Flash News

കുവൈത്തില്‍ വാഹനാപകടം, 15 പേര്‍ മരിച്ചു: മരിച്ചവരില്‍ മലയാളികളും

കുവൈത്തില്‍ വാഹനാപകടം, 15 പേര്‍ മരിച്ചു: മരിച്ചവരില്‍ മലയാളികളും
X


കുവൈത്ത് :കുവൈറ്റിന്റെ വടക്കന്‍ മേലയില്‍ ഇന്നുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.തൊഴിലാളികളെ കയറ്റിയ 2 ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണു അപകടം ഉണ്ടായത്. മരിച്ച തൊഴിലാളികളില്‍  2 മലയാളികളും ഉള്‍പ്പെടുന്നു.കായംകുളം കാറ്റാനം സ്വദേശി രാധാകൃഷ്ണന്‍,കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി സനീഷ് എന്നിവരാണ് മരിച്ചത്.  ബര്‍ഗാന്‍ ഡ്രില്ലിംഗ് കമ്പനിയിലെ തൊഴിലാളികളാണു അപകടത്തില്‍ പെട്ടത് .പരിക്കേറ്റവരെ കെ.ഒ.സി., സബാഹ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Next Story

RELATED STORIES

Share it