കുവൈത്തില്‍ ജോലി തേടുന്നതിന് ഫിലിപ്പീന്‍സ് വിലക്ക്
BY kasim kzm30 April 2018 2:57 AM GMT
kasim kzm30 April 2018 2:57 AM GMT
കുവൈത്ത് സിറ്റി: ഫിലിപ്പീന്‍സില്‍ നിന്നു കുവൈത്തിലേക്ക് ജോലി തേടിപ്പോവുന്നതിനു പ്രസിഡന്റ് റോഡിഗ്രോ ദുതെര്‍തേ സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തി. കുവൈത്തില്‍ ജോലിചെയ്യുന്നവര്‍ രാജ്യത്തേക്കു മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുവൈത്തിലേക്ക് കൂടുതല്‍ തൊഴിലാളികളെ അയക്കുന്നതിന് ദുതെര്‍തേ കഴിഞ്ഞ ഫെബ്രുവരിയില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഫിലിപ്പീന് അംബാസഡര്‍ റിനാത്തോ വില്ലയോട് രാജ്യം വിടണമെന്നു കുവൈത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തുതെര്തേയുടെ നടപടി. കുവൈത്തില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന്കാര്ക്കു നേരെയുണ്ടായ മോശമായ പെരുമാറ്റത്തെ സംബന്ധിച്ച തര്‍ക്കമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT