kozhikode local

കുറ്റിയാടി മണ്ഡലം എസ്ഡിപിഐ കണ്‍വന്‍ഷന്‍

ആയഞ്ചേരി: എസ്ഡിപിഐ കുറ്റിയാടി മണ്ഡലം കണ്‍വന്‍ഷന്‍ ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളില്‍ സംസ്ഥാന സമിതി അംഗം ഇബ്‌റാമുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഫീഖ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ  ജില്ലാ സെക്രട്ടറി സലീം കരാടി കുട്വാലി, റഹീം, റഷീദ് ഉമരി സംസാരിച്ചു
Next Story

RELATED STORIES

Share it