Flash News

കുര്‍ദ് പോരാളികള്‍ക്ക് നേരെ തുര്‍ക്കി ആക്രമണം



ആങ്കറ: വടക്കന്‍ സിറിയയില്‍ തുര്‍ക്കി പിന്തുണയുള്ള വിമതര്‍ക്കെതിരേ ആക്രമണം നടത്തിയ വൈപിജി പോരാളികള്‍ക്കെതിരേ തുര്‍ക്കി സൈന്യം ഷെല്ലാക്രമണം നടത്തി. അസാസ് നഗരത്തിനു തെക്കുള്ള മറാനസ് മേഖലയില്‍ സിറിയന്‍ വിമോചന പോരാളികള്‍ക്കെതിരേ ചൊവ്വാഴ്ച വൈകീട്ട് വൈപിജി സംഘം ആക്രമണം നടത്തിയിരുന്നു. തുടര്‍ന്നാണ് തുര്‍ക്കി സൈന്യം സിറിയയിലെ വൈപിജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.
Next Story

RELATED STORIES

Share it