കീഴൂര്‍കുന്നില്‍ മണ്ണിടിച്ചില്‍; ഗതാഗതം ഭീഷണിയില്‍
BY kasim kzm13 July 2018 4:57 AM GMT
kasim kzm13 July 2018 4:57 AM GMT
ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാന പാതയിലെ കീഴൂര്‍കുന്നില്‍ മണ്ണിടിച്ചില്‍. റോഡിനുവേണ്ടി നേരത്തെ മണ്ണെടുത്ത ഭാഗമാണ് കനത്ത മഴയില്‍ ഇടിഞ്ഞത്. ഈ ഭാഗത്ത് റോഡിന്റെ ഒരുഭാഗം കുന്നാണ്. വളവുകള്‍ ഉണ്ടായിരുന്ന ഇവിടെ റോഡ് നിവര്‍ത്തുന്നതിന്റെ ഭാഗമായി മണ്ണെടുത്തിരുന്നു. ഈ ഭാഗത്താണ് കാലവര്‍ഷം ശക്തമായതോടെ മണ്ണിടിച്ചില്‍ തുടങ്ങിയത്. മണ്ണോടൊപ്പം കൂറ്റന്‍ പാറയും ഉള്ളതിനാല്‍ അപകടസാധ്യത ഏറെയാണ്. ഈ ഭാഗം തല്ക്കാലം കെഎസ്ടിപി അധികൃതര്‍ അടച്ച് തൊട്ടടുത്ത പഴയ റോഡിലൂടെ ഗതാഗതം മാറ്റി.
രണ്ടുദിവസം മുമ്പ് ഇരിട്ടിക്കും കൂട്ടുപുഴക്കും ഇടയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണെടുത്ത പല ഭാഗത്തും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്.
രണ്ടുദിവസം മുമ്പ് ഇരിട്ടിക്കും കൂട്ടുപുഴക്കും ഇടയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണെടുത്ത പല ഭാഗത്തും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT