Flash News

കാസര്‍കോട് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

കാസര്‍കോട് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
X
കാസര്‍കോട്: കാസര്‍കോട് ദേശീയപാതയില്‍ ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. ഏഴു പേര്‍ക്കു പരുക്കേറ്റു. നാലുപേരുടെ നിലഗുരുതരമാണ്.  പരുക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രികളിലേക്കു മാറ്റി. മരിച്ചവരില്‍ മംഗലാപുരത്തിനടുത്ത് ഉള്ളാള്‍ സ്വദേശികളായ പി ഫാത്തിമ, ഇംതിയാസ്, മുഷ്താഖ് എന്നിവരെ തിരിച്ചറിഞ്ഞു.



ടയര്‍ പൊട്ടിത്തെറിച്ച് ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമായത്. രാവിലെ ആറുമണിക്കായിരുന്നു അപകടം.
Next Story

RELATED STORIES

Share it