കാശ്മീര്‍: ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപെട്ടു
BY Jasmi JMI22 Jun 2018 7:04 AM GMT
X
Jasmi JMI22 Jun 2018 7:04 AM GMT
ശ്രിനഗര്‍: ജമ്മു കാശ്മിരിലെ അനന്ദ്നാഗില്‍ ഇന്ന് രാവിലെ നടന്ന ഏറ്റ്മുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപെട്ടു.മൂന്ന് സായുധര്‍ സ്ഥലത്തെ ഒരു വീട്ടില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന പ്രാഥമിക വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
സായുധര്‍ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥല് വെടിവെപ്പില്‍ കൊല്ലപെടുകയും ഭാര്യക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ഒരു പോലീസ് ഉദ്യോഗസ്ഥനും വെടിവെപ്പില്‍ കൊല്ലപെട്ടിട്ടുണ്ട്.ശ്രിനഗറിലെയും അനന്ദ്നാഗിലെയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT