കാവേരി പ്രശ്നം: വൈകോയുടെ അനന്തിരവന് സ്വയം തീകൊളുത്തി
BY midhuna mi.ptk14 April 2018 9:21 AM GMT
X
midhuna mi.ptk14 April 2018 9:21 AM GMT
ചെന്നൈ:കാവേരി പ്രശ്നത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ തമിഴ്നാട് രാഷ്ട്രീയ നേതാവ് വൈക്കോയുടെ അനന്തിരവന് സുരേഷ് സ്വയം തീകൊളുത്തി. 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സുരേഷിനെ മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25 വയസ് പ്രായമുള്ള മറ്റൊരു യുവാവും പ്രതിഷേധത്തിന്റെ ഭാഗമായി സ്വയം തീകൊളുത്തിയിട്ടുണ്ട്.
ഈറോഡില്‍ പ്രതിഷേധ പ്രകടനത്തിനിടയിലായിരുന്നു സംഭവം. സ്വന്തം ജീവനെ ബലികഴിച്ച് പ്രതിഷേധിക്കരുതെന്ന് വൈക്കോ അനുയായികളോട് ആഹ്വാനം ചെയ്തു. പ്രക്ഷോഭം സമാധാന പൂര്‍ണമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT