കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു
BY kasim kzm1 April 2018 6:09 AM GMT
X
kasim kzm1 April 2018 6:09 AM GMT
കോട്ടയം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു.76 വയസായിരുന്നു. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കോട്ടയം പള്ളിക്കത്തോടുള്ള വീട്ടില്‍ നടക്കും. മക്കള്‍: കവിത, രഞ്ജിത് സോമന്‍. മരുമക്കള്‍: മധു, വീണ.
അദ്ദേഹം വരച്ച കാര്‍ട്ടൂണുകളും രചിച്ച നര്‍മലേഖനങ്ങളും ഉള്‍ക്കൊള്ളിച്ച് 'ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം ' എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഇന്നലെ ആശുപത്രിയില്‍ നടത്തിയിരുന്നു.
അദ്ദേഹം വരച്ച കാര്‍ട്ടൂണുകളും രചിച്ച നര്‍മലേഖനങ്ങളും ഉള്‍ക്കൊള്ളിച്ച് 'ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം ' എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഇന്നലെ ആശുപത്രിയില്‍ നടത്തിയിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT