കാര്യവട്ടത്ത് വീണ്ടും അന്താരാഷ്ട്ര ഏകദിനം; ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസിനെ നേരിടും
BY vishnu vis17 March 2018 2:11 PM GMT
X
vishnu vis17 March 2018 2:11 PM GMT
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മല്‍സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നത്. നവംബര്‍ ഒന്നിനാണ് മല്‍സരം നടക്കുന്നത്. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്റി 20മല്‍സരമാണ് ഗ്രീന്‍ഫീല്‍ഡില്‍ അവസാനമായി നടന്ന അന്താരാഷ്ട്ര മല്‍സരം.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT