കായല്‍ കൈയേറ്റം: സുപ്രിംകോടതിയിലെ ഹരജി തോമസ് ചാണ്ടി പിന്‍വലിച്ചു
BY kasim kzm17 April 2018 3:44 AM GMT
kasim kzm17 April 2018 3:44 AM GMT
ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രിംകോടതിയില്‍ നല്കിയ ഹരജി പിന്‍വലിച്ചു. ഹൈക്കോടതിയുടെ ഉത്തരവും ജില്ലാ കലക്ടറുടെ റിപോര്‍ട്ടിനെ തുടര്‍ന്നുള്ള തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജിയാണ് തോമസ് ചാണ്ടി ഇന്നലെ പിന്‍വലിച്ചത്.
തോമസ് ചാണ്ടി ഇപ്പോള്‍ മന്ത്രി അല്ലാത്തതിനാല്‍ ഹൈക്കോടതി അദ്ദേഹത്തിന്റെ ഹരജിയുടെ മെറിറ്റില്‍ വാദം കേള്‍ക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ പുതിയ റിട്ട് ഹരജി ഫയല്‍ ചെയ്യാന്‍ തോമസ് ചാണ്ടിക്ക് സുപ്രിംകോടതി അനുമതി നല്‍കുകയും ചെയ്തു. മന്ത്രിയല്ലാത്തതിനാല്‍ സുപ്രിംകോടതിയിലെ കേസ് പിന്‍വലിച്ച് ഹൈക്കോടതിയിലെ കേസുമായി മുന്നോട്ടു പോവാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഹരജി പിന്‍വലിക്കാനും ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്യാനും കോടതി അനുമതി നല്‍കിയത്.

Next Story
RELATED STORIES
ഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMT