കാബൂളിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ സഫോടനം;4 മരണം
BY midhuna mi.ptk22 April 2018 9:13 AM GMT
X
midhuna mi.ptk22 April 2018 9:13 AM GMT
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ സ്ഫോടനം. നാലു പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബോംബുമായി വന്നയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതുസംബന്ധച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഒക്ടോബറില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു വേണ്ടി വോട്ടര്‍ രജിസ്ട്രേഷന് ചെയ്യുന്ന കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT