കാഫ്മല നിര്‍മാണ പ്രവൃത്തിക്കെതിരേ പ്രതിഷേധം ശക്തം
BY kasim kzm9 July 2018 2:28 AM GMT
kasim kzm9 July 2018 2:28 AM GMT
കൊടുവള്ളി: കരീറ്റിപറമ്പ് കാഫ്മലയില്‍ അനുമതിയില്ലാതെ മണ്ണിടിച്ചു നിരത്തി നിര്‍മാണ പ്രവൃത്തി നടത്തിയത് ഭൂമാഫിയ-ഭരണകൂട അവിശുദ്ധ കൂട്ട് കെട്ടാണെന്നും നഗരസഭ അധികൃതരുടെ അശ്രദ്ധ നിയമലംഘകര്‍ക്കുള്ള മൗനാനുവാദമാണോ എന്ന് സംശയിക്കേണ്ടതായും എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പല്‍ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.
മുന്‍ പഞ്ചായത്ത്— മെമ്പര്‍ പൊതുഫണ്ടില്‍ നിന്ന് നിര്‍മാണം നടക്കുന്ന പ്രദേശത്തേക്കുള്ള റോഡിനായി പണം അനുവദിച്ചതിലെ താല്‍പര്യം അന്വേഷിക്കണം.
അനുമതിയില്ലാതെ മല ഇടിച്ചു നിരത്തി നിര്‍മാണ പ്രവൃത്തി നടത്തിയവര്‍ക്കെതിരെ കേസെടുക്കണം. എംഎല്‍എ സ്ഥലം സന്ദര്‍ശിക്കണം.
തകര്‍ന്നു വീണ മതിലിന് താഴെ കഴിയുന്ന കുടുംബങ്ങളുടെ ആശങ്ക അകറ്റണമെന്നും ഇടിച്ചില്‍ തുടങ്ങിയ മല കാല വര്‍ഷം ശക്തി പ്രാപിക്കുന്നതോടെ ദുരന്തമായി മാറാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രദേശത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തു ന്നതിനായി ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ടി പി യുസുഫ് അധ്യക്ഷത വഹിച്ചു. ഇ നാസര്‍, സിദ്ധീക്ക് കരുവന്‍പൊയില്‍, റഫീഖ്, നസീര്‍, ആബിദ് പാലക്കുറ്റി സംസാരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT