Flash News

കാട്ടാനയുടെ ആക്രമണത്തില്‍ ഇടുക്കിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തില്‍ ഇടുക്കിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു
X
ഇടുക്കി: ഇടുക്കി ശാന്തമ്പാറ രാജാപ്പാറ മെട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രാജാപ്പാറ മെട്ട് ജംഗിള്‍പാലസ് റിസോര്‍ട്ട് ജീവനക്കാരന്‍ കുമാറാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും മടങ്ങിയെത്തി ഭാര്യയും മക്കള്‍ക്കുമൊപ്പം റിസോര്‍ട്ടിലേക്ക് നടക്കുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്.



ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടു. രാത്രി ഒരു മണിയോടെയാണ് സംഭവം.പോലിസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it