കാഞ്ഞിരത്താണി സംഘര്‍ഷം: നാലുപേര്‍ കസ്റ്റഡിയില്‍
BY kasim kzm12 Jan 2018 4:09 AM GMT
kasim kzm12 Jan 2018 4:09 AM GMT
ആനക്കര: കപ്പൂര്‍ കാഞ്ഞിരത്താണിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര് പോലിസ് കസ്റ്റഡിയില്‍. രണ്ട് സിപിഎം പ്രവര്‍ത്തകരും രണ്ട് കോണ്‍ഗ്രസുകാരുമാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ഇവരുടെ വീടുകളില്‍ നിന്നാണ് ചാലിശ്ശേരി എസ്ഐ മനോജ് ഗോപിയും സംഘവും കസ്റ്റഡിയിലെടുത്തത്.
പോലിസ് വാഹനത്തിന് മുകളില്‍ കയറി നിന്ന് ചീമുട്ട എറിഞ്ഞ ഡിവൈഎഫ്ഐ പ്രവര്ത്തകന് കുമരനല്ലൂര്‍ മാളിയേക്കല്‍ ഷെഫീഖ് (23), കപ്പൂര്‍ എറവക്കാട് കാരൂത്ത് ഷാജി (25), യുഡിഎഫ് പ്രവര്‍ത്തകരായ കപ്പൂര്‍ കുന്നുപറമ്പില്‍ ഹസൈനാര്‍ (41), കപ്പൂര്‍ കൊഴിക്കര ഷെറീഫ് (35) എന്നിവരാണ് കസ്റ്റഡിയിലുളളത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് പറയുന്നു. ചാനലുകളിലെയും മൊബൈലുകളിലുമുള്ള വീഡിയോ ക്ലിപ്പുകള്‍ പരിശോധിച്ചാണ് പ്രവര്‍ത്തകരെ തിരിച്ചറിയുന്നത്.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT