കശ്മീരില്‍ മൂന്നിടത്ത് വെടിവയ്പ്; ഏഴു അക്രമികളെ സൈന്യം വധിച്ചു
BY midhuna mi.ptk1 April 2018 5:26 AM GMT
X
midhuna mi.ptk1 April 2018 5:26 AM GMT
ശ്രീനഗര്‍: കശ്മീരിലെ അനന്ദ്നാഗ്, ഷോപിയാന്‍ എന്നിവിടങ്ങളിലുണ്ടായ വെടിവയ്പുകളില്‍ ഏഴു അക്രമികളെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ക്കു പരുക്കേറ്റു. ഷോപിയാനിലെ രണ്ടിടങ്ങളിലും അനന്ദ്നാഗിലുമാണ് വെടിവയ്പ്പുണ്ടായത്.സംഭവത്തില്‍ ഒരാളെ ജീവനോടെ പിടികൂടി.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT