കലാജാഥയ്ക്ക് പട്ടാമ്പിയില്‍ സ്വീകരണം നല്കി
BY kasim kzm12 April 2018 4:09 AM GMT
kasim kzm12 April 2018 4:09 AM GMT
പട്ടാമ്പി: കെപിസിസി പ്രസിഡന്റ് എം എം ഹസന് നയിക്കുന്ന ജനമോചന യാത്രയുടെ മുന്നോടിയായി സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്ത് നയിക്കുന്ന കലാജാഥക്ക് പട്ടാമ്പിയില്‍ സ്വീകരണം നല്കി.
സി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ആര്യാടന് ഷൗക്കത്ത്, കെ എസ് ബി എ തങ്ങള്‍, കെ ആര് നാരായണ സ്വാമി, വി എം മുസ്തഫ, ഇ ടി ഉമര്‍, ബോബന് മാട്ടുമന്ത, അഭിത്ത്, വാഴയില്‍, രാമദാസ്, കെ ബഷീര്‍, എ കെ അക്ബര്‍, വാപ്പു കളത്തില്‍, ജിതേഷ് മോഴികുന്നം, വിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT