Flash News

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
X

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി കെ ആര്‍ രമേഷ്‌കുമാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥനാര്‍ഥി എസ് സുരേഷ് കുമാര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ആര്‍ രമേഷ് കുമാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ എച്ച് ഡി കുമാര സ്വാമി മന്ത്രിസഭ വിശ്വാസ വോട്ട് തേടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഹോട്ടലിലും റിസോര്‍ട്ടിലും ഉണ്ടായിരുന്ന കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെല്ലാം സഭയില്‍ എത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it