കര്‍ണാടക:മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരേ കാണാനില്ല
BY sruthi srt16 May 2018 5:06 AM GMT
X
sruthi srt16 May 2018 5:06 AM GMT
ബംഗളൂരു: കര്‍ണാടകയില്‍ ഗവര്‍ണര്‍ ആരെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിക്കുമെന്ന ആകാംക്ഷയില്‍ നില്‍ക്കവേ ഇന്ന് വിളിച്ച പാര്‍ട്ടി യോഗത്തില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരേ കുറിച്ച് വിവരമില്ലെന്ന് റിപോര്‍ട്ട്. എംഎല്‍എമാരായ രാജശേഖര പാട്ടില്‍, നരേന്ദ്ര, ആനന്ദ് സിങ് എന്നിവരെയാണ് കാണാതായത്.
അതേസമയം, ബിജെപി തങ്ങളുടെ എംഎല്‍എമാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്താണ് അവര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്ന് അറിയില്ല.തങ്ങളുടെ എംഎല്‍എമാര്‍ വിശ്വസ്തരാണെന്നും അവര്‍ ബിജെപിക്കാരുടെ ഫോണ്‍ എടുക്കുന്നില്ലെന്നും ജെഡിഎസ് നേതാവ് ശരവണ ട്വിറ്ററിലൂടെ പ്രതികരിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT