കനത്ത മഴ നിന്നെങ്കിലും അപകടത്തിന് അറുതിയായില്ല
BY kasim kzm22 Jun 2018 4:38 AM GMT
kasim kzm22 Jun 2018 4:38 AM GMT
മാവൂര്‍: കെട്ടാങ്ങല്‍ റോഡില്‍ മാവൂര്‍ അങ്ങാടി മുതല്‍ കൈത്തൂട്ടിമുക്ക് വരെയുള്ള ഭാഗങ്ങളില്‍ ആണ് മെയിന്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍കഥയാകുന്നത്.കനത്ത മഴ പെയ്താല്‍ റോഡില്‍ കൂടി ഒഴുകിയെത്തുന്ന മാലിന്യങ്ങളും, മണ്ണുകളും അടിഞ്ഞുകൂടി റോഡിന്റെ മധ്യഭാഗങ്ങളില്‍ മണ്‍കൂനകള്‍ രൂപപെടുന്നതാണ് ഇരുചക്രവാഹനങ്ങളും, യാത്രക്കാരും അപകടത്തില്‍ പെടുന്നത്.ഇന്ന് രാവിലെ ജിഎംയുപി സ്കൂളിലെ അധ്യാപിക ഇരുചക്രവാഹനത്തില്‍ നിന്ന് വീണ് സാരമായ പരുക്ക് പറ്റിയിരുന്നു.
മഴ് പെയ്താല്‍ റോഡില്‍ കൂടി പരന്ന് ഒഴുകുന്ന മലിനജലത്തില്‍ കൂടി വാഹനങ്ങള്‍ അതിവേഗതയില്‍ കടന്ന് പോകുമ്പോള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും, വഴിയാത്രക്കാരുടെയും ദേഹത്ത് മലിനജലം തെറിക്കുന്നത് നിത്യ കാഴ്ചയാണ്. വെള്ളത്തിന്റെ ഒഴുക്ക് നിന്നാല്‍ റോഡില്‍ മണ്‍കൂനകള്‍ രൂപപെടുകയാണ്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT