കത്‌വ ബലാത്സംഗ ഇരയുടെ പേരു വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുമ്മനം
BY midhuna mi.ptk13 April 2018 2:30 PM GMT
X
midhuna mi.ptk13 April 2018 2:30 PM GMT
തിരുവനന്തപുരം: കത് വയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ പേര് വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡിജിപിക്ക് പരാതി നല്‍കി.മാധ്യമങ്ങള്‍ പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ വാര്‍ത്ത നല്‍കുമ്പോള്‍, മുഖ്യമന്ത്രി തന്റെ ട്വിറ്ററില്‍ പെണ്‍കുട്ടിയുടെ പേരും സ്ഥലവും ചിത്രവും ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചത് ഇരയുടെ താല്‍പര്യങ്ങളെ ധ്വംസിക്കുന്ന നടപടിയാണെന്നാണ് കുമ്മനം പരാതിയില്‍ ആരോപിക്കുന്നത്. പിണറായിയുടെ നടപടി രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും ഇതിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കുമ്മനം പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMT