കഠ്വ സംഭവം രാജ്യത്തിന് നാണക്കേട്: രാഷ്ട്രപതി
BY ajay G.A.G18 April 2018 9:58 AM GMT
X
ajay G.A.G18 April 2018 9:58 AM GMT
തിരുവനന്തപുരം : കശ്മീരിലെ കഠ്വയില് ബാലികയെ പീഡിപ്പിച്ച് കൊന്ന സംഭവത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അപലപിച്ചു. സ്വാതന്ത്യം ലഭിച്ചിട്ട് എഴുപത് വര്‍ഷം കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് രാജ്യത്തിന് നാണക്കേടാണെന്നും ജമ്മുകശ്മീരിലെ മാതാവൈഷ്ണോ ദേവി യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പറഞ്ഞു.
ഏതു തരം സമൂഹത്തെയാണ് നാം രൂപപ്പെടുത്തുന്നതെന്ന് നമ്മള് ഈ സാഹചര്യത്തില്‍ ചിന്തിക്കേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഇത്തരം അക്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്- രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT