കഠ്വ: പ്രതിഷേധം തുടരുന്നു
BY kasim kzm18 April 2018 3:41 AM GMT
kasim kzm18 April 2018 3:41 AM GMT
മുക്കം: ജമ്മു-കശ്മീരിലെ കഠ്വ ജില്ലയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മലയോര മേഖലയില്‍ ചൊവ്വാഴ്ചയും പ്രതിഷേധം അലയടിച്ചു. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങി.
കാരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. സത്യന് മുണ്ടയില്‍ അധ്യക്ഷത വഹിച്ചു.
പി വി സുരേന്ദ്രലാല്‍, റീന പ്രകാശ്, ജംഷിദ് ഒളകര, ബേബി ചിലമ്പിക്കുന്നേല്‍, കെ സി അഷ്റഫ്, കരീം ചോണാട് സംസാരിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന് നേതൃത്വത്തില്‍ മുക്കത്ത് നടന്ന പരിപാടിക്ക് എ കല്യാണിക്കുട്ടി, പ്രജിത പ്രദീപ്, പി ലസിത, സാബിറ പ്രമോദ്, എ എം ജമീല, വി ലീല നേതൃത്വം നല്കി. തോട്ടുമുക്കത്ത് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഫായിസ്, ജംഷീര്‍, അജാസ് നേതൃത്വം നല്കി.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT