കഠ്വ പെണ്‍കുട്ടിക്ക് താനൊരു മുത്തച്ഛന്; മുഖ്യപ്രതി സഞ്ജിറാം സുപ്രിംകോടതിയില്‍
BY sruthi srt5 May 2018 6:51 AM GMT
X
sruthi srt5 May 2018 6:51 AM GMT
ന്യൂഡല്‍ഹി: കഠ്വ പെണ്‍കുട്ടി തനിക്ക് കൊച്ചുമകളെപ്പോലെയെന്ന് മുഖ്യപ്രതിയായ സഞ്ജിറാം സുപ്രിംകോടതിയില്‍. താന്‍ നിരപരാധിയാണ്. യഥാര്‍ത്ഥ പ്രതിയെ പിടികൂടാനായി കേസ് സിബിഐക്ക് കൈമാറണമെന്നും സഞ്ജിറാം പറഞ്ഞു. ഇരയ്ക്ക് നല്കുന്ന അതേപരിഗണന തങ്ങള്‍ക്കും നല്‍കണമെന്നാണ് പ്രതീക്ഷയെന്നും ഇയാള്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
എട്ട് പ്രതികളുടെ വിചാരണ ചണ്ഡീഗഢിലേക്കു മാറ്റാനാവശ്യപ്പെട്ടുള്ള ഹരജിയേയും അദ്ദേഹം എതിര്‍ക്കുന്നു. 221 സാക്ഷികളാണ് കേസിലുള്ളത്. ഇവരെയെല്ലാം 265 കിലോമീറ്റര്‍ അകലെയുള്ള ചണ്ഡീഗഢിലേക്ക് അവരെ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT