കടലില്‍ മീനെത്തിയ വിവരത്തിന് മല്‍സ്യതൊഴിലാളിക്ക് എസ്എംഎസ്
BY afsal ph aph27 July 2018 5:06 PM GMT
X
afsal ph aph27 July 2018 5:06 PM GMT
കൊച്ചി: കടലില്‍ മീനെത്തിയാല്‍ മുന്‍കൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യയുമായി കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആര്‍ഐ). ഐഎസ്ആര്‍ഓയുമായി ചേര്‍ന്ന് 'സമുദ്ര' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ഇതോടെ കടലില്‍ എവിടെയാണ് മീനുള്ളതെന്ന് നാല് ദിവസം മുന്‍പ് തന്നെ മല്‍സ്യ തൊഴിലാളികള്‍ക്ക് എസ്എംഎസ് ലഭിക്കും. മീനുകള്‍ കൂട്ടത്തോടെ കാണുന്ന സ്ഥലങ്ങളില്‍ വെള്ളത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ ഉപഗ്രഹ സഹായത്തോടെ പരിശോധിച്ചാണ് ഇത് സാധ്യമാകുന്നത്. മല്‍സ്യ ലഭ്യത കൂടുതലുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍ ലഭിക്കുന്നതോടെ മല്‍സ്യബന്ധനം എളുപ്പമാവും. നിലവില്‍ തമിഴ്‌നാട്ടിലാണ് ഗവേഷണം നടക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ള കേരള തീരത്തും പദ്ധതി നടപ്പാക്കുമെന്ന് സിഎംഎഫ്ആര്‍ഐ അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT