കടപ്പത്ര കുംഭകോണം: അഞ്ചുപേര്‍ക്ക് തടവ്
BY kasim kzm8 July 2018 2:40 AM GMT
kasim kzm8 July 2018 2:40 AM GMT
മുംബൈ: 1992ലെ കടപ്പത്ര കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരടക്കം അഞ്ചുപേരെ പ്രത്യേക കോടതി വിവിധ കാലയളവിലെ തടവിനു ശിക്ഷിച്ചു. ആര്‍ ലക്ഷ്മിനാരായണന്‍, എസ് ശ്രീനിവാസന്‍ (ഫൈനാന്‍ഷ്യല്‍ ഫെയര്‍ഗ്രോത്ത് സര്‍വീസസ് ലിമിറ്റഡ്-എഫ്എഫ്എസ്എല്‍), തരിയന്‍ ചാക്കോ, വൈ സുന്ദരബാബു, ആര്‍ കല്യാണരാമന്‍ (ആന്ധ്ര ബാങ്ക് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്-എബിഎഫ്എസ്എല്‍) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
എഫ്എഫ്എസ്എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ലക്ഷ്മി നാരായണന്‍, സീനിയര്‍ വൈസ് പ്രസിഡന്റായ ശ്രീനിവാസന്‍ എന്നിവരെ മൂന്നു വര്‍ഷത്തെ തടവിനും എബിഎഫ്എസ്എല്‍ ഉദ്യോഗസ്ഥരെ നാലുവര്‍ഷത്തെ തടവിനുമാണ് ശിക്ഷിച്ചത്.
എഫ്എഫ്എസ്എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ലക്ഷ്മി നാരായണന്‍, സീനിയര്‍ വൈസ് പ്രസിഡന്റായ ശ്രീനിവാസന്‍ എന്നിവരെ മൂന്നു വര്‍ഷത്തെ തടവിനും എബിഎഫ്എസ്എല്‍ ഉദ്യോഗസ്ഥരെ നാലുവര്‍ഷത്തെ തടവിനുമാണ് ശിക്ഷിച്ചത്.
Next Story
RELATED STORIES
സിഎഎ പ്രക്ഷോഭക്കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം; സംസ്ഥാന...
29 March 2024 5:43 PM GMTകോണ്‍ഗ്രസിനും സിപിഐയ്ക്കും പിന്നാലെ സിപിഎമ്മിനും ആദായനികുതി...
29 March 2024 5:12 PM GMTപാനൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍നിന്ന് 7.7 ക്വിന്റല്‍...
29 March 2024 4:55 PM GMTസര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMT