കഞ്ചാവുമായി രണ്ടുപേരെ പിടികൂടി
BY kasim kzm12 April 2018 4:19 AM GMT
kasim kzm12 April 2018 4:19 AM GMT
കൊല്ലങ്കോട്: ബസ്സില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടേ കാലോടെ വട്ടേക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയില്‍ പൊള്ളാച്ചി തൃശൂര്‍ റൂട്ടില്‍ പോകുന്ന സ്വകാര്യ ബസില്‍ നിന്നാണ് 1.200 കിലോഗ്രാം കഞ്ചാവുമായി എറണാകുളം തോപ്പുംപടി സ്വദേശികളായ സിബി ഷാജി തോമസ് (21), ജിഥിന് (22)എന്നിവരെ കൊല്ലങ്കോട് എക്സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടിയത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT