ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപി ഓഫീസിനു നേരെ സിപിഎം ആക്രമണം
BY ajay G.A.G11 Feb 2018 6:29 PM GMT
ajay G.A.G11 Feb 2018 6:29 PM GMT
കോഴിക്കോട് : വടകരയ്ക്കടുത്ത് ഓര്‍ക്കാട്ടേരിയില്‍ ആര് എംപി ഓഫീസിനും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം ആക്രമണം. ആര് എം പി ലോക്കല്‍ സെക്രട്ടറി കെകെ ജയന് ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ഓര്‍ക്കാട്ടേരി പഞ്ചായത്തില്‍ ആര് എം പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMT