ഒഴിഞ്ഞ കുടങ്ങളുമായി വീട്ടമ്മമാര്‍ സത്യഗ്രഹ പന്തലില്‍
BY kasim kzm11 March 2018 3:32 AM GMT
kasim kzm11 March 2018 3:32 AM GMT
കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ മീങ്കര ഡാമിലേക്ക് വെള്ളം ആവശ്യപ്പെട്ട് മീങ്കര-ചുള്ളിയാര്‍ ജലസംരക്ഷണ സമിതി കാമ്പ്രത്തു ചള്ളയില്‍ നടത്തുന്ന നടത്തുന്ന സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്.
ഇന്നലെ സമരപ്പന്തന്തലില് വീട്ടമ്മമാര്‍ കാലിക്കുടങ്ങളുമായെത്തി പ്രതിഷേധത്തില്‍ പങ്കെടുത്തു. സമ്മിശ്ര കൃഷിക്കുള്ള ദേശീയ കര്‍ഷക അവാര്‍ഡ് നേടിയ ടി സഹദേവന് രണ്ടാം ദിന സമരം ഉദ്ഘാടനം ചെയ്തു. ചെയര്മാന് എ എന്‍ അനുരാഗ് അധ്യക്ഷത വഹിച്ചു.
ദേശീയ കര്‍ഷക സമാജം സെക്രട്ടറി മുതലാംതോട് മണി, ജനറല്‍ കണ്‍വീനര്‍ സജേഷ് ചന്ദ്രന്, കോ-ഓഡിനേറ്റര്‍ പി സതീഷ്, ട്രഷറര്‍ വി വിജയരാഘവന്, ആര് അരവിന്ദാക്ഷന്, സി പ്രഭാകരന്, എസ് അമാനുല്ല, എ സി ശെല്വന്, സി കെ പഴണിമല, ഓമനക്കുട്ടന്, ഡോ.വി സനല്‍കുമാര്‍, രാജന് ഒന്നൂര്‍പള്ളം, ഷംസുദ്ദീന് സംസാരിച്ചു.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTഗുജറാത്തില്‍ ബിജെപിക്ക് നാടകീയ ജയം; മാച്ച് ഫിക്സിങ്ങെന്ന് കോണ്‍ഗ്രസ്
22 April 2024 3:02 PM GMTകോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമല്ലെന്ന്...
22 April 2024 10:14 AM GMTഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി രാഹുല്‍ ഗാന്ധി; കെ സി...
22 April 2024 6:43 AM GMTരാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കും'; മോദിയുടെ ...
22 April 2024 6:35 AM GMTഓപൺ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര
20 April 2024 5:07 PM GMT