Flash News

ഒറ്റായാന്റെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

ഒറ്റായാന്റെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
X


ഇടുക്കി: ചിന്നക്കനാല്‍ സിങ്ങുകണ്ടത്ത്  ഒറ്റയാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ നടയ്ക്കല്‍ സുനില്‍ ജോര്‍ജ്ജ് (29) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ പതിനൊന്നരയോടെയായിരുന്നു മരണം.
Next Story

RELATED STORIES

Share it