ഒരൊറ്റ വിദ്യാര്‍ഥിനിയ്ക്കായി സിബിഎസ്ഇ പരീക്ഷ വീണ്ടും നടത്താന്‍ നിര്‍ദേശം
BY ajay G.A.G9 April 2018 12:56 PM GMT
X
ajay G.A.G9 April 2018 12:56 PM GMT
കൊച്ചി: ഇത്തവണത്തെ സിബിഎസ്ഇ പത്താം ക്ലാസ് കണക്കു പരീക്ഷയ്ക്ക് 2016ലെ ചോദ്യപേപ്പര്‍ ലഭിച്ച മലയാളി വിദ്യാര്‍ഥിനിയ്ക്ക് വേണ്ടി മാത്രമായി പരീക്ഷ വീണ്ടും നടത്താന്‍ ഹൈക്കോടതി ഉത്തരവ്. കോട്ടയം സ്വദേശിനിയായ 10ാം ക്ലാസ് വിദ്യാര്‍ഥി അമിയ സലീം നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിര്‍ദേശം. മൂല്യനിര്‍ണയം പൂര്‍ത്തിയാകും മുന്‍പു പ്രശ്‌നം പരിഹരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വടവാതൂര്‍ നവോദയ സെന്ററില്‍ പരീക്ഷ എഴുതിയ കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലെ അമീയ സലിം പരീക്ഷയ്ക്ക് ശേഷം ചോദ്യപേപ്പര്‍ മാറിയെന്നു തിരിച്ചറിഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് സിബിഎസ്ഇയുടെ തിരുവനന്തപുരം മേഖലാകേന്ദ്രത്തില്‍ പരാതി നല്‍കിയെങ്കിലും മറുപടിയോ നടപടിയോ ഉണ്ടാകാത്തതിനെ തുടര്‍ന്നാണു അമീയ ഹൈക്കോടതിയെ സമീപിച്ചത്.
Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMT