ഒരു വര്‍ഷത്തിനിടെ 33 തടവുകാരെ മോചിപ്പിച്ചു
BY fousiya sidheek13 May 2017 3:22 AM GMT
fousiya sidheek13 May 2017 3:22 AM GMT
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരം 33 തടവുകാരെ മോചിപ്പിക്കുന്നതിന് ഉത്തരവായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് 13 പേരെയും കണ്ണൂരില്‍ നിന്ന് എട്ടു പേരെയും തൃശൂര്‍ വിയ്യൂരില്‍ നിന്നു രണ്ടു പേരെയും ചീമേനിയില്‍ നിന്ന് ഒരാളെയും നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് അഞ്ചു പേരെയും തിരുവനന്തപുരം വനിതാ ജയിലില്‍ നിന്നു മൂന്നു പേരെയും കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് ഒരാളെയുമാണ് മോചിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്. ഇവരില്‍ 31 പേര്‍ കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ്. മോചിപ്പിക്കല്‍ ഉത്തരവു പുറത്തുവരും മുമ്പ് ഒരാള്‍ മരണപ്പെട്ടു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT