ഒമ്പത്കാരിക്ക് പീഡനം: പ്രതി പിടിയില്‍
BY kasim kzm30 April 2018 4:23 AM GMT
kasim kzm30 April 2018 4:23 AM GMT
മട്ടാഞ്ചേരി: ഒന്‍പതു വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ വര്‍ക്ക്‌ഷോപ്പ് ഉടമയെ പോക് സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. ചുള്ളിക്കല്‍ ചക്കനാട്ട് ബാവ മന്‍സിലില്‍ സുലൈമാന്‍(47) ആണ് പിടിയിലായത്. കഴിഞ്ഞ 21നാണ് കേസിനാസ്പദമായ സംഭവം.
കളിപ്പാട്ടത്തില്‍ എയര്‍ നിറയ്ക്കാന്‍ ഇയാളുടെ അടുത്തെത്തിയ കുട്ടിയെ പ്രതി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് കുട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ തോപ്പുംപടി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ സംഭവത്തില്‍ ഇടപെട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇതിനിടെ സംഭവം അറിഞ്ഞതോടെ പ്രദേശത്തെ നാട്ടുകാര്‍ ശനിയാഴ്ച്ച രാത്രി സുലൈമാനെ മര്‍ദ്ദിച്ചു. പോലിസ് കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പാണ് സംഭവം. തുടര്‍ന്ന് പോലിസെത്തി പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT